Bharat Bhavan




Bharat Bhavan

ഭാരത് ഭവൻ വിവർത്തനരത്ന പുരസ്‌കാരത്തിനും സമഗ്രസംഭാവനയ്ക്കുള്ള വിവർത്തനരത്ന സമഗ്ര സംഭാവനാപുരസ്‌കാരത്തിനും എൻട്രികൾ ക്ഷണിച്ചു. അവസാനതീയതി 2023 ആഗസ്റ്റ് 25 നകം. വിശദവിവരങ്ങൾക്ക് 0471-4000282 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.