Category Archives: Uncategorized
ഭാരത് ഭവൻ വിവർത്തന രത്ന-സമഗ്ര സംഭാവനാ പുരസ്‌ക്കാരങ്ങൾക്ക് രചനകൾ ക്ഷണിക്കുന്നു.
1 ഭാരത് ഭവൻ വിവർത്തന രത്ന-സമഗ്ര സംഭാവനാ പുരസ്‌ക്കാരങ്ങൾക്ക് രചനകൾ ക്ഷണിക്കുന്നു. 2025 ഫെബ്രുവരി 20 നകം മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ, തൃപ്തി, തൈക്കാട് പി ഒ, തിരുവനന്തപുരം 14 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമോ നേരിട്ടോ കൃതികൾ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് 0471 4000 282 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. 2 സംസ്ഥാന ഗ്രാമീണ … Continue reading
Posted in Uncategorized
Leave a comment

