Latest News

 

ക്വട്ടേഷൻ ക്ഷണിക്കുന്നു - കേരള സർക്കാർ സ്ഥാപനമായ ഭാരത് ഭവൻ (തിരുവനന്തപുരം) 2026 ഓഗസ്റ്റ് 25 മുതൽ 31 വരെ വിവിധ ജില്ലകളിൽ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഇന്ത്യൻ വസന്തോത്സവിൽ ' പങ്കെടുക്കുന്ന കലാസംഘങ്ങളുടെ യാത്രയ്ക്കായി 49 സീറ്റർ വീതമുള്ള എ. സി ബസുകൾ (4 എണ്ണം ) വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. 2026 ഓഗസ്റ്റ് 24 ന് രാവിലെ 11 മണിക്ക് മുന്നേ ഭാരത് ഭവൻ ഓഫീസിൽ ക്വട്ടേഷനുകൾ ലഭിക്കേണ്ടതാണ്. വിശദ വിവരങ്ങൾ bharatbhavankerala.org എന്ന വെബ്സൈറ്റിലും ഭാരത് ഭവന്റെ ഓഫീസ് നോട്ടീസ് ബോർഡിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471- 4000282 Know More

Events

News Updates

PAST EVENTS

25 April 2022
13 July 2022
7 Oct 2022
25 April 2022
18 Jul 2021
18 Jul 2021
18 Jul 2021
18 Jul 2021
18 Jul 2021
18 Jul 2021
18 Jul 2021
18 Jul 2021
18 Jul 2021
18 Jul 2021
18 Jul 2021
18 Jul 2021
18 Jul 2021
18 Jul 2021
18 Jul 2021
18 Jul 2021
18 Jul 2021
18 Jul 2021
18 Jul 2021
18 Jul 2021
18 Jul 2021
18 Jul 2021
18 Jul 2021
18 Jul 2021

Gallery

view all

ARTICLES

VIDEO GALLERY